Weight loss is a journey; My story

Low carb puttu /Diet puttu.

This is my first attempt to publicly sharing my cooking ideas. Hope it’s useful to someone.

കുറച്ചു നാളായിട്ട് മനസ്സിൽ ഒരു തോന്നലുണ്ടായിരുന്നു വണ്ണം കൂടുന്നുടന്നു.  പക്ഷെ അതൊന്നുംവക വെക്കാതെ  കണ്ണി കണ്ടതെല്ലാം തിന്നു.
ക്രിസ്മസ് കൂടി കയിഞ്ഞപ്പോൾ തുണിയൊന്നും ഫിറ്റ്‌ ആകുന്നില്ല.  പുതിയ കുറെ പാന്റും ഷർട്ടു വാങ്ങാൻ മെന്നു  കാരിയം പറഞ്ഞപ്പോൾ ഭർത്താവു പറഞ്ഞു കുറച്ചു വണ്ണം കുറച്ചൂടെ  നിന്റെ തുന്ണി തട്ടിട്ടു ഇവിടെ nadakkan വയ്യാ. വളരാരെ കെയർഫുൾ  ആയിട്ടാണ് അദ്ദേഹം അത് പറഞ്ഞത്…. ഇനി കരഞ്ഞു, കൂവി എന്നെ പൊന്നി എന്ന്  വിളിച്ചേ എന്ന് പരയുംമോ എന്ന് പേടിയുണ്ടായിരുന്നു

എന്നാൽ ഒന്ന് വെഇഘ്ട് (Wieght) നോക്കിയേക്കാം എന്ന് കരുതി വൈഘിങ്ങ് മചിനൈൽ കേറി നിന്നപ്പോൾ അത് പറഞ്ഞു one at a ടൈം please….  വിഷമിച്ചു പോയി…. കുറെ  കയിഞ്ഞപി ടികിട്ടിയത്  അമിത വണ്ണം കാരണം മെഷീൻ തൂക്കാൻ പറ്റുന്നില്ല.

image

അപ്പോൾ തോന്നി ദീറ്റ് (Diet) ചെയ്യാം എന്ന്.  പക്ഷെ എല്ലാം കയിക്കുകയും വേണം. അപ്പോൾ ഇമാജിനെഷനും, innovation നും ഉപയോഗിക്കാൻ തുടങ്ങി.

ഈ recipe അഗന്നെ ജെനിച്ചതാണ്.  ഇതിനു ജാൻ ടയറ്  പുട്ട് എന്ന പേരും ഇട്ടു.
Ingredients and method
*കുറച്ചു oats എടുത്തു  ചെറുതായി ഗ്രിന്ടെരിൽ  ഒന്ന് കറക്കി   അതീന്നു 1 കപ്പ്‌ അളന്നു
*ഒരു കാര്രോറ്റ് ഗ്രയെ ചെയ്തതും
* ഒരു കുക്ക് ബെർ ഗ്രറെ ചെയ്തതും
കൂടി ന്വ്ന്നയിബ്പുട്ടിന്റെ പരുവ്വ്തിൽ നനച്ചു
എന്നിട്ട് തേങ്ങ  ഇടാൻ ഉള്ള  മടിക്ക് കുറച്ചു spinach അരിഞ്ഞു ചിലിന്നു മെലീൽ  ഇട്ടു.
പുട്ട് ready. ചിക്കൻ കറി അല്ലെ kadala കറി കൂട്ടി കയിക്കം
Shreded cabbage is good too.
you may add any other vegetables.

Drink a glass of cucumber and apple smoothie for breakfast and eat the diet putu for lunch and a green salad with chicken or any meat of your choice
U will loose at least 2 pounds.

Advertisements