അവൾ കൊന്നു…….. അരിശം തീർത്തു

ഒന്നുകിൽ വെള്ളത്തിൽ മുങ്ങി ചാകും അല്ലേൽ,തെന്നി മൂക്കിടിച്ചു താഴെ വീണു ചാകും, അവൾ മുറുമുറുത്തു……

കുളിർമയുള്ള കൊച്ചു വെളുപ്പാൻ കാലം…. പുറത്തു കോരിച്ചൊരിയുന്ന മഴ, ….
കുറേകൂടി കിടന്നു ഉറങ്ങാമായിരുന്നു….

ഉത്തരവാദിത്തം…

കടപ്പാട്

സ്നേഹം

ഇതെല്ലം കൂടി ഒന്നിച്ചു വിളിച്ചപ്പോൾ അവൾ അവളുടെ സുഖം മറന്നു എണ്ണിറ്റു…
കഞ്ഞിയും കറിയും വെക്കണം, പലഹാരം ഉണ്ടാക്കണം, എല്ലാരേം വിളിച്ചുണർത്തണം. മണി ഏട്ടാകുമ്പോയേക്കും ജോലിസ്ഥലത്തു എത്തുകയും വേണം.

അപ്പോഴല്ലേ… അടുക്കളയിൽ കുട പിടിച്ചു നിൽക്കേണ്ട ഗതികേട്
അകത്തും പുറത്തും ഒരുപോലെ മഴ.

മേൽക്കൂര ഒന്ന് നക്കാൻ ആളെവിളിക്കാൻ തുടങ്ങിട്ടു മാസം ഒന്നുമായി….

ഹും
ദേശശ്യം മൂത്തു നിൽക്കുപോയ… അവന്റെ വരവ്

ആകാശ വിളക്കിൽ തിളങ്ങുന്ന കടുംചുവപ്പും കറുപ്പും കലർന്ന നിറം
ഒരു കൂസലും ഇല്ലാതെ കൊമ്പും കുലുക്കി വരുവല്ലേ,….

അവൾ അരിശം മുഴുവൻ തീർത്തു. …. കൊടുത്തു തലയ്ക്കു ഒരടി… വീണു അവൻ തായേ…. ചത്തു… എന്നിട്ടും ചെരിപ്പിട്ടു ഒന്നുകൂടി ചവട്ടി….. തീർത്തു അവൾ ആ അരിശം മുഴുവൻ…..

ഹും… ഇനി എനിക്കുതന്നെ പണി.
ചൂലെടുത്തു തൂത്തു കൊണ്ടു അവൾ പണി തുടർന്നു….
Susan George.

Advertisements

Gone To A Peaceful Land

After mom has gone,
With the angels who came for her,
You were sad, we knew,
You refused to admit, though

You tried to cope in different ways,
But life has become hard for you,
We took it as your stubborn ways,
And to your own ways we left you.

You were tired we knew,
We could see it on your face.
God sent His angels for he knew
You need no sorrow, but peace.